‘ചരിത്ര രചന രാഷ്ട്രീയ ലാഭത്തിന് അധീനപ്പെടുത്തരുത്’
Historical writing should not be subservient to political correctness, says Idris Mears during the book launch of The Cool Breeze From Hind. (Siraj Daily)
‘മീറ്റ് ദ മിസ്റ്റിക്’ ശ്രദ്ധേയമായി
Slogans of the Sage, The Cool Breeze From Hind തുടങ്ങി അത്യപൂർവ്വ ഗ്രന്ഥങ്ങളെ വായനക്കാർക്ക് സമ്മാനിച്ച തൂലികാ കൃത്തിനെ കണ്ട സന്തോഷത്തിലായിരുന്നു വിദ്യാർത്ഥികൾ.
“സയ്യിദിന്‍റെ സൂക്തങ്ങൾ” പ്രകാശനം ചെയ്തു : Saudi Launch
ശിഹാബ് തങ്ങളുടെ മൊഴികളും ധിഷണയും സമന്വയിപ്പിച്ച “സയ്യിദിന്‍റെ സൂക്തങ്ങൾ’ക്ക് റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രൗഢമായ പ്രകാശനം.
റിയാദ് പുസ്‌തകമേള: “സയ്യിദിന്‍റെ സൂക്തങ്ങൾ”ക്ക് മികച്ച പ്രതികരണം
The Malayalam translation of Mujeeb Jaihoon’s Slogans of the Sage receives tremendous response at the Riyadh Book Fair, reports 24 News
റിയാദ് പുസ്തകമേളയില്‍ ‘സയ്യിദിന്റെ സൂക്തങ്ങള്‍’ പ്രകാശനം ചെയ്യും
ശിഹാബ് തങ്ങളുടെ സന്ദേശങ്ങളെ ലളിത സുന്ദരമായി ലോക സമൂഹത്തിന് അവതരിപ്പിക്കാനാണ് ജൈഹൂനിന്റെ യത്‌നം – Sauditimesonline reports
സ്വയം മറന്നെഴുതിയ കവിതകള്‍
ദൈവോത്തോടുള്ള സ്നേഹം അതിരുകളില്ലാത്തതാണെന്നും ദാഹത്തിൽ വെള്ളം പോലെ രുചികരമാണെന്നും | Review of The Alchemy of Affinity.

ശിഹാബ് തങ്ങളെ ഇനി ഇറ്റാലിയന്‍ ഭാഷയിലും വായിക്കാം
ശിഹാബ് തങ്ങളെ കുറിച്ച് മുജീബ് ജൈഹൂൻ രചിച്ച SLOGANS OF THE SAGEന്റെ ഇറ്റാലിയൻ പരിഭാഷയുടെ പുസ്തക പ്രകാശനത്തെക്കുറിച്ച് മലയാള വാർത്താ പ്രവാഹം
ശിഹാബ് തങ്ങൾ മൊഴി പുസ്തകം ഇർഫാൻ പത്താന് സമ്മാനിച്ചു
മലയാളി സമൂഹത്തോട് തികഞ്ഞ ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് ഇർഫാൻ പത്താൻ.