ഹിന്ദിന്റെ ഇതിഹാസം

കേരള മുസ്ലിം പൈതൃകങ്ങളിലൂടെ ഒരു ആത്മീയാന്വേഷണം. (Malayalam translation of Mujeeb Jaihoon’s novel, The Cool Breeze From Hind)

ഹിന്ദിന്റെ ഇതിഹാസം: മെർച്ച് ടി ഷർടിൻറെ അന്താരാഷ്‌ട്ര ലോഞ്ചിങ്ങ്

ദുബായിൽ വെച്ച് നടന്ന സ്വകാര്യ ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, എഴുത്തുകാരൻ മുജീബ് ജൈഹൂൻ, ഗൾഫ് സത്യധാര പബ്ലിഷർ ഷിഹാസ് സുൽത്താൻ എന്നിവർ പങ്കെടുത്തു.