Malayalam Quotes

Jaihoon’s selected quotes translated by kidhar PT and designed by Safvan Puthupparamba

മധുകോശമല്ല, മധുവാഹിനിയാവുക നീയുലകത്തിന്
മധുകോശമല്ല, മധുവാഹിനിയാവുക നീയുലകത്തിന്

ഉന്മാദവും താളവുമെന്നുമൊന്നാണ് ഭ്രമാത്മകതയിൽ
ഉന്മാദവും താളവുമെന്നുമൊന്നാണ് ഭ്രമാത്മകതയിൽ

വെറുപ്പിൻ്റെ വ്യാപാരികളേ, അടങ്ങുക സ്നേഹഗുരുക്കളേ, ഉയിർകൊള്ളുക
വെറുപ്പിൻ്റെ വ്യാപാരികളേ, അടങ്ങുക സ്നേഹഗുരുക്കളേ, ഉയിർകൊള്ളുക

തുണയേകുക അവനു നീ, തുണ നൽകുമവൻ രാജ പ്രൗഢിയോടെ,
തുണയേകുക അവനു നീ, തുണ നൽകുമവൻ രാജ പ്രൗഢിയോടെ

ആസക്തനായ പിശാചിനോളം വരുമോ നിസ്സംഗനായ മാലാഖ
ആസക്തനായ പിശാചിനോളം വരുമോ നിസ്സംഗനായ മാലാഖ

ആശയൊഴുകും വിശ്വാസത്തിൻ്റെ പകിട്ടുണ്ടോ അബലൻ്റെ ലോകത്തിന്
ആശയൊഴുകും വിശ്വാസത്തിൻ്റെ പകിട്ടുണ്ടോ അബലൻ്റെ ലോകത്തിന്

അറിയുക,നിഷ്കളങ്കമല്ല, നിൻ പ്രവാഹങ്ങളെല്ലാം
അറിയുക,നിഷ്കളങ്കമല്ല, നിൻ പ്രവാഹങ്ങളെല്ലാം

ഉറപ്പ്,സ്വാഭിമാനികൾക്കാകില്ല , മനസ്താപത്തിൻ്റെ മധു നുകരാൻ
ഉറപ്പ്,സ്വാഭിമാനികൾക്കാകില്ല , മനസ്താപത്തിൻ്റെ മധു നുകരാൻ

വിലാപം പൗരുഷ മല്ലെങ്കിലെന്ത്, ദിവ്യമാണത്
വിലാപം പൗരുഷ മല്ലെങ്കിലെന്ത്, ദിവ്യമാണത്

Leave a Reply

Your email address will not be published. Required fields are marked *

Related Posts

Tweets 2025

The planet revolves on the axis of injustice. Afterlife, hence, the only hopeful alternative.— and other Jaihoon’s selected tweets from

Tweets 2024

Yesterday’s cultural constants have become today’s economic variables— and other Jaihoon’s selected tweets from 2024

Quotes Gallery

Graphic illustration of Jaihoon’s selected quotes